കഴിഞ്ഞ ദിവസങ്ങളില്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് സര്‍വീസ് റദ്ദാക്കിയ സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിനു ശേഷം ഉചിത തീരുമാനം സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കിങ് ഫിഷറുമായി ചര്‍ച്ച നടത്തുന്നുണ്ട്. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ 18 ബാങ്കുകളാണു ചര്‍ച്ചയ്ക്കായി മുന്നോട്ടു വന്നത്. ഇക്യൂറ്റി വഴി പണം നല്‍കാനാണു ബാങ്കുകളുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
Comment: വിജയ് മല്ല്യ മദ്യം വിറ്റു കാശുണ്ടാക്കട്ടെ . വിമാനം പറപ്പിക്കാന്‍ സാധാരണക്കാരന്റെ നികുതിപ്പണം തരാന്‍ പറ്റില്ലെന്ന് പറയാന്‍ എന്താ ഇത്ര മടി.
-കെ എ സോളമന്‍
-കെ എ സോളമന്‍
No comments:
Post a Comment