ഒരു ഓര്‍ഡിനറിക്കാരനെ ആസ്വദിപ്പിക്കാന്‍ കഴിയുന്ന ഒരു ഓര്‍ഡിനറി സിനിമ. സംവിധായകന്‍ സുഗീത് തന്റെ ആദ്യ ചിത്രമൊരുക്കുമ്പോള്‍ ഇതുമാത്രമേ മനസ്സില്‍ കണ്ടുള്ളു. പക്ഷേ, ‘ഓര്‍ഡിനറി’ എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയും പ്രേക്ഷകനെ ആസ്വദിപ്പിക്കുന്ന എക്സ്ട്രാ ഓര്‍ഡിനറി സിനിമയാണിതെന്ന്. സൂപ്പര്‍ താരങ്ങളില്ലാതെ, ബിഗ് ബജറ്റ് പദ്ധതിയില്ലാതെ, പ്രചരണ കൊടുങ്കാറ്റില്ലാതെ, തന്റെ ആദ്യ ചിത്രം വിജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് സുഗീത്.
Comment:
മമ്മൂട്ടി, മോഹന്‍ലാല്‍ , പ്രിഥ്വിരാജ് എന്നിവരുടെ ഇടിപ്പടങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഫാര്‍ ഫാര്‍ ബെറ്റര്‍ . എങ്കിലും മദ്യപാനത്തെ ഇത്രകണ്ട് മഹത്വ വല്കരിക്കരുതായിരുന്നു . സലിംകുമാര്‍ -ബിജുമേനോന്‍ കൂട്ടര്‍ എത്ര ഗാലന്‍ അകത്താക്കി സിനിമയില്‍ ? -കെ എ സോളമന്‍
nalla chithrangal vijayikkatte..... santhosham....
ReplyDeleteതരക്കേടില്ലാത്ത സിനിമ തന്നെ ജയരാജ്. ട്രാന്‍ .ജീവന ക്കാരില്‍ ചിലരുടെ അതിരുകടന്ന മദ്യപാനം ഒരു സത്യ മാണെങ്കിലും അല്പം പൊതിഞ്ഞു കെട്ടി പറയുന്നതാണല്ലോ അതിന്റെ ഒരു രീതി. കാണണം. ഓ കെ മി ജയരാജ്
ReplyDelete-കെ എ സോളമന്‍