Thursday, 5 April 2012

ദിലീപിന്റെ മായമോഹിനി


ജനപ്രിയ നായകന്‍ ദിലീപ് സ്ത്രീവേഷത്തില്‍ അഭിനയിക്കുന്ന മായമോഹിനിയുടെ ഷൂട്ടിംഗ് അവസാനിച്ചു. കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി സുകുമാര്‍- മധു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ്‌ ആണ്. ദിലീപിന്റെ പെണ്‍വേഷത്തില്‍ ഉള്ള ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുകള്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിയിരിക്കുന്നു. ഉദയകൃഷ്ണ സിബി കെ തോമസ്‌ രചന നിര്‍വഹിക്കുന്ന ചിത്രം ഏപ്രില്‍ 7 നു തിയേറ്ററുകള്‍ എത്തും.

കുറിപ്:  ആളു പെണ്ണിഷാണെന്ന്  മുമ്പേ തോന്നിയിട്ടുണ്ട്. അത് പക്ഷേ പെണ്ണുംപിള്ള ഉപേക്ഷിച്ചു പോകുന്നഘട്ടം  എത്തിക്കുമെന്ന് ഇപ്പോഴാണു ബോധ്യായത്.
-കെ എ സോളമന്‍

2 comments:

  1. അഭിനവ മാര്‍ലിന്‍മണ്രോയാണ് . നാലുഖൈത്താന്‍ പെടസ്റ്റല്‍ ഫാന്‍ ഒരുമിച്ചു കറക്കിയാണ് ഉടുപ്പും മുടിയും പറപ്പിക്കുന്നത്. മുടിയുടെ വില രണ്ടു ലക്ഷം!
    വിഷു ആശംസകള്‍ , മി ജയരാജ്.

    -കെ എ സോളമന്‍

    ReplyDelete