Friday, 27 April 2012

പാലാ ജന്മശതാബ്ദി ആഘോഷവും കാവ്യസംഗമവും



ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാര പാലാ ജന്മശതാബ്ദി ആഘോഷവും കാവ്യസംഗമവും നടത്തി. ചേര്‍ത്തലയില്‍ നടന്ന സമ്മേളത്തില്‍ പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷാജി ഷണ്മുഖം ഉദ്ഘാടനം ചെയ്തു. സാംജി ടി.വി. പുരം പ്രബന്ധം അവതരിപ്പിച്ചു. ഡോ. പള്ളിപ്പുറം മുരളി മുഖ്യപ്രഭാഷണം നടത്തി. പി.കെ. സുഗതന്‍, പ്രൊഫ. കെ.എ. സോളമന്‍, വെട്ടക്കല്‍ മജീദ്, വി.കെ. സുപ്രന്‍, ശക്തീശ്വര പണിക്കര്‍, വാരനാട് ബാനര്‍ജി, എ.എന്‍. ചിദംബരന്‍ എന്നിവര്‍ സംസാരിച്ചു. കാവ്യസംഗമവും നടന്നു.

2 comments: