ന്യൂഡല്‍ഹി: ചലച്ചിത്രതാരം ഷീല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ഒരുങ്ങുന്നു. ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ മന്ത്രി എ.കെ. ആന്റണിയുമായി ഷീല ചര്‍ച്ച നടത്തി. കോണ്‍ഗ്രസില്‍ ചേരുമെന്ന് വെളിപ്പെടുത്തിയശേഷം പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നും ഷീല പറഞ്ഞു. പണവും പ്രശസ്തിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comment: സിനിമാസ്വാദകരുടെ മനസ്സില്‍, ഹൃദയത്തില്‍ ഒരു സ്ഥാനമുണ്ട്. അത് നശിപ്പിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ആര്‍ക്ക് തടയാണ്‍ കഴിയും? ശോഭന ജോര്‍ജിനു മുകളില്‍ ഏതായാലും സ്ഥാനം ഉറപ്പില്ല.
-കെ എ സോളമന്‍
കാത്തിരുന്നു കാണാം..............., ബ്ലോഗില്‍ പുതിയ പോസ്റ്റ് ............. വികസ്സനത്തിന്റെ ജനപക്ഷം ................... വായിക്കണേ................
ReplyDelete