Thursday, 20 September 2012

ഐപിഎസുകാരുടെ സാധ്യത ലിസ്റ്റില്‍ കളങ്കിതരില്ല: മന്ത്രി


പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന ഐപിഎസുകാരുടെ സാധ്യത ലിസ്റ്റില്‍ കളങ്കിതരായിട്ടുള്ളവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ലിസ്റ്റ്‌ പരിശോധിച്ച ശേഷമേ നല്‍കുള്ളു എന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മലങ്കര കാത്തലിക്ക്‌ യൂത്ത്‌ മൂവ്മെന്റ്‌ അന്തര്‍ദേശീയ യുവജനകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

തെറ്റുകളും കുറ്റങ്ങളുമില്ലാത്ത ലിസ്റ്റ്‌ സമര്‍പ്പിക്കുവാനാണ്‌ സര്‍ക്കാരിന്റെ താല്‍പര്യം. കേന്ദ്ര സര്‍ക്കാരിന്റെ ചില നിയമസംവിധാനങ്ങള്‍ ഐപിഎസ്‌ സെലക്ഷനുണ്ട്‌. അതിനെ മറികടന്നുള്ള ശുപാര്‍ശകള്‍ സാധ്യമല്ല. 
Comment:കളങ്കിതരുണ്ടെങ്കില്‍ കളങ്കിത ഐ പി എസ് കൊടുത്താല്‍ മതി.
-കെ എ സോളമന്‍ 

2 comments:

  1. വാര്‍ത്ത‍ സത്യമായിരിക്കട്ടെ....... ബ്ലോഗില്‍ രണ്ടു പുതിയ പോസ്റ്റുകള്‍...... വായിക്കണേ............

    ReplyDelete