Thu, May 12, 2011
തിരുവനന്തപുരം: അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്രങ്ങളില്‍ സംഘര്‍ഷം. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതുടര്‍ന്ന് മാറ്റിയ പ്രവേശന പരീക്ഷ നടന്ന തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്കൂളിലും കൊച്ചി വടുതല ചിന്‍മയ സ്കൂളിലുമാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. ചോദ്യപേപ്പര്‍ ചോര്‍ന്നതിനുശേഷം പുതിയതായി രജിസ്റ്റര്‍ ചെയ്യാതെ കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന അധികൃതരുടെ നിലപാടാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളിലേയ്ക്ക് കടത്തിവിടുന്നതിനും അധികൃതര്‍ അനുവദിച്ചില്ല.
=Comment: Enter the Entrance Dragon!
Students and their parents need not worry. Haven't you hall heard of the story of a young Computer Enginner running 'thattukada'?
K A solaman
No comments:
Post a Comment