Friday, 20 May 2011
രജനീകാന്തിന്റെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍
Posted on: 20 May 2011
ചെന്നൈ: രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന നടന്‍ രജനീകാന്തിന്റെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമായി വരുന്നതായാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ശ്വാസകോശത്തില്‍ അണുബാധയുള്ളത് കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും ഹീമോ ഡയാലിസിസ് തുടരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Comment: People all over the globe pray for his health. Let him come out of the hospital safely.
K A Solaman
Subscribe to:
Post Comments (Atom)
prarthanakalkku phalamundakum.............
ReplyDeleteThank you for the visit Mr Jayaraj. Take care
ReplyDeleteK A Solaman