Posted On: Sun, 22 May 2011 21:48:49
തിരുവനന്തപുരം: സിനിമാ നിര്‍മ്മാണത്തിന് സബ്സിഡി വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇതറിയിച്ചത്. സബ്സിഡി വര്‍ദ്ധിപ്പിക്കണമെന്നതുള്‍പ്പടെ ചലച്ചിത്ര പുരസ്കാര ജൂറി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
Comment: Not only this. Consider subsidy for better food and facilities for prisoners also.
K A Solaman
No comments:
Post a Comment