തിരുവനന്തപുരം: തൊഴിലാളി സംഘനടകള്‍ നാളെ ആഹ്വാനം ചെയ്രിക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗവണ്മെന്റ് ഡയസ്നോണ്‍ ഏര്‍പ്പെടുത്തി. ഇവരുടെ ശമ്പളവും ആനൂകൂല്യവും നിഷേധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് ഉള്‍പ്പടെയുള്ള ട്രേഡ് യൂണിയന് സംയുക്ത സമരസമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, സ്വകാര്യവല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണു ദേശീയ പണിമുടക്ക്.
Comment : ഡയസ്നോണ്‍ എന്നു വെച്ചാല്‍ പിന്നീട് ശമ്പളം എന്നര്‍ത്ഥം. പണിമുടക്കാത്തവര് ഒടുക്കം മണ്ടമ്മാരുമാകും.
-കെ എ സോളമന് .
njanum pani mudakki..... sambalam kittumo........
ReplyDeleteYou wait and see.
ReplyDelete-K A Solaman