വാഷിങ്ങ്ടണ്‍: ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബുദ്ധന്റെ ചിത്രങ്ങള്‍ പതിപ്പിച്ച ഷൂ പിന്‍ വലിക്കാന്‍ ഐക്കണ്‍ ഷൂ കമ്പനി തീരുമാനിച്ചു. പ്രതിഷേധം കാരണമാണ് ഷൂ പിന്‍വലിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ബുദ്ധന്റ ചിത്രങ്ങള്‍ പതിപ്പിച്ച ഷൂ പുറത്തിറക്കിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്.കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള ബുദ്ധന്റെ ചിത്രങ്ങളടങ്ങിയ ഷൂവാണ് പുറത്തിറക്കിയിരുന്നത്..
കമന്‍റ്: വിവരം കെട്ടവന്‍മാര്‍ ലോകത്തിന്റെ ഏത് മൂലയിലുമുണ്ട്, ഐക്കണ്‍ കമ്പനിയിലു മുണ്ട്. അല്ലങ്കില്‍ ഇങ്ങനെ ഒരു ഷൂ ഇറങ്ങുമായിരുന്നില്ല.
-കെ എ സോളമന്‍
No comments:
Post a Comment