Wednesday, 1 August 2012

നുഴഞ്ഞുകയറിയ അജ്ഞാത യുവതി



ഒളിമ്പിക്സ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ അജ്ഞാത യുവതി ഒടുവില്‍ അജ്ഞാത യല്ലാത്ത  ബാംഗളൂരു കാരി മധുര ഹണി യായി . ഹണിയോട് നന്ദി പറയണം, ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന മാര്‍ച്ച് പാസ്റ്ചുവപ്പിലും  നീലയിലും ഹണി വന്‍ ഹിറ്റാക്കി മാറ്റിയതിന്.  അരതേമ്പി, എല്ലുന്തിയ മണങ്ങ് മാര്‍ക്കല്ല ഇന്ത്യന്‍ സുന്ദരികള്‍ എന്നു ലണ്ടന്‍     സായിപ്പന്‍മാര്‍ക്ക് ഇപ്പോഴെങ്കിലും മന സ്സിലായിക്കാണും.  
ടീമില്‍ ആരൊക്കെയുണ്ട്, ആരൊക്കെ മല്‍സരിക്കുന്നു എന്നൊന്നും അറിയാത്ത ടീം മാനേജരെയാണ് ഉടന്‍ പൂര്‍ത്താക്കേണ്ടത്. 
മെഡലെണ്ണം കുറഞ്ഞാലും ഇന്ത്യന്‍ ടീം ശ്രദ്ധി ക്കപ്പെടുഎന്നതില്‍ നമുക്ക് അഭിമാനിക്കാം. 

കെ എ സോളമന്‍ 

No comments:

Post a Comment