തിരുവനന്തപുരം: മാര്‍ച്ച് 31-നകം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. വരള്‍ച്ച മൂലം സംസ്ഥാനത്ത് 7,795 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റവന്യുമന്ത്രി അടൂര്‍ പ്രകശ് പറഞ്ഞു.
Comment: റേഷന്‍ കാര്ഡ് . കണ്‍സെഷന്‍ കാര്ഡ്, ഫീ കാര്ഡ് , പ്രോഗ്രസ്സ് കാര്ഡ്, ലൈബ്രറി കാര്‍ഡ്, ലാബ് കാര്ഡ്, ഹെല്‍ത്ത് കാര്‍ഡ് ഇനി ഇതും. കാര്ഡ് ചുമക്കാന്‍ തന്നെ ഒരു സഞ്ചി വേണമല്ലോ എന്റെ ശിവനെ !
-കെ എ സോളമന്‍
No comments:
Post a Comment