തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് 2012ലെ മികച്ച സിനിമ. മികച്ച സിനിമയടക്കം ഏഴു പുരസ്കാരങ്ങള്‍ നേടി സെല്ലുലോയ്ഡ് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഭയില്‍ തിളങ്ങി.
അയാളും ഞാനും തമ്മില്‍ സംവിധാനം ചെയ്ത ലാല്‍ജോസാണ് മികച്ച സംവിധായകന്‍. സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനായി. 22 ഫീമെയ്‌ല് കോട്ടയം, നിദ്ര എന്നീ സിനിമകളിലെ അഭിനയം റിമാ കല്ലിങ്കലിനെ മികച്ച നടിയാക്കി. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിയാണ് മികച്ച രണ്ടാമത്തെ സിനിമ. കളിയച്ഛന്‍ എന്നസിനിമയിലെ അഭിനയത്തിന് മനോജ് കെ. ജയന്‍ രണ്ടാമത്തെ നടനായി. ഷട്ടറിലെ അഭിനയമികവിന് സജിത മഠത്തില്‍ രണ്ടാമത്തെ നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹമായി.

കമന്‍റ്: ഒരു വര്ഷം താമസിച്ചെങ്കിലും റീമയ്ക്ക് ത്തന്നെയാണ് അവാര്ഡ് കിട്ടേണ്ടത്? മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ പ്രായത്തെ ഇന്യെങ്കിലും അംഗീകരിക്കുന്നതുകൊള്ളാം.
-കെ എ സോളമന്‍
No comments:
Post a Comment