ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ നേതൃത്വത്തില്‍ നടത്തിയ നാടക സായന്തനം സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്‍ ഉദ്ഘാടനം ചെയ്തു. പൂച്ചാക്കല്‍ ഷാഹുല്‍ രചിച്ച 12 നാടകഗാനങ്ങളടങ്ങിയ സി.ഡി. ഇന്ദുഗോപത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
വെട്ടയ്ക്കല്‍ മജീദ്, ആലപ്പി ഋഷികേശ്, പ്രൊഫ. കെ എ സോളമന്‍, ഇ ഖാലിദ് പുന്നപ്ര , മാത്യു അഗസ്റ്റിന്‍, ചന്തിരൂര്‍ ദിവാകരന്‍, മുതുകുളം സോമനാഥ്, എം ഡി വിശ്വംഭരന്‍ വി കെ ഷേണായി, പ്രസന്നന്‍ അന്ധകാരനഴി, എന്‍ എന്‍ വേലായുധന്‍ , കൊക്കോതമംഗലം എ വി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
NB: വാരനാട് ബാനര്‍ജി, ശക്തീശ്വരം പണിക്കര്‍ തുടങ്ങിയവര്‍ വരാമെന്നേറ്റിട്ടും വരാതിരുന്നതില്‍ അദ്ധ്യക്ഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി.
NB: വാരനാട് ബാനര്‍ജി, ശക്തീശ്വരം പണിക്കര്‍ തുടങ്ങിയവര്‍ വരാമെന്നേറ്റിട്ടും വരാതിരുന്നതില്‍ അദ്ധ്യക്ഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി.
No comments:
Post a Comment