മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍കലാം ആശുപത്രിയില്‍..
മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍കലാം(82) ആശുപത്രിയില്‍. രാജാജി മാര്‍ഗിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചു സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണ് ഡെല്‍ഹിയിലെ ആര്‍മി ആന്ഡ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖം പ്രാപിച്ചു വരുന്നു.
"അദ്ദേഹത്തിന്റെ നില തികച്ചും തൃപ്തികരം.ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്യും" ആശുപത്രി അധികൃതര്‍ വ്യെക്തമാക്കി.
( N D T V വാര്‍ത്ത )
കമെന്‍റ് : I pray for his speedy recovery
-കെ എ സോളമന്‍
No comments:
Post a Comment