ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിക്ഷേപമുള്ള മുഴുവന്‍ കള്ളപ്പണക്കാരുടെയും പേരുവിവരങ്ങള്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. കള്ളപ്പണക്കാരെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കില്ല. ഏത് ഏജന്‍സിയെ കൊണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ തന്നെ പേരുകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
കമെന്‍റ്: നല്ലകാര്യം- പക്ഷേ അത് പറയാന്‍ കോടതി ആവശ്യപ്പെടേണ്ടി വന്നു.
-കെ എ സോളമന്‍
|
Tuesday, 28 October 2014
കള്ളപ്പണക്കാരുടെ വിവരങ്ങള്‍ നാളെ കൈമാറുമെന്ന് ജെയ്റ്റ്ലി
Subscribe to:
Post Comments (Atom)
No comments:
Post a Comment