തിരുവനന്തപുരം: ഞായറാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കാനിരിക്കുന്ന ചുംബന സമരത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമും സിപിഎം പാര്‍ലമെന്റ് അംഗം എം ബി രാജേഷും രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇരുവരും സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.
'കിസ് ഓഫ് ലവ്' എന്ന പരിപാടിയോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നു പറയുന്ന വി ടി ബല്‍റാം എംഎല്‍എയുടെ പോസ്റ്റില്‍ ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ചോ സദാചാര ഗുണ്ടകളെ കയറൂരി വിട്ടോ സമാധാനപരമായ സമരത്തെ അടിച്ചമര്‍ത്തരുതെന്നും വ്യക്തമാക്കുന്നു.

കമെന്‍റ്: അപ്പോള്‍ യുവനേതാക്കള്‍ ചുംബിക്കാന്‍ തന്നെ തീരുമാനിച്ചു. വൃദ്ധ നേതാക്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്, വെറ്റില തിന്നാന്‍ ഇടിച്ചിടിച്ചുകൊടുക്കാനോ അതോ പുറം തടവാനോ?
-കെ എ സോളമന്‍
No comments:
Post a Comment