Posted On: Sun, 03 Apr 2011
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മഞ്ജു വാര്യരും സംയുക്താ വര്‍മയും മലയാളസിനിമയിലേക്ക് തിരിച്ചുവരുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.
Comment: Our super-mega stars need younger mothers for their new films!
No comments:
Post a Comment