Janmabhumi Posted On: Sat, 09 Apr 2011
അന്തരീക്ഷത്തിലെവിടെയും മഞ്ഞ നിറം....മഞ്ഞക്കുട നിവര്‍ത്തിയതുപോലെ കൊന്ന മരങ്ങള്‍....ഭൂമിയും ആകാശവും പീതാംബര പട്ടുടുത്തു നില്‍ക്കുന്നു. മീനവെയിലേറ്റ് കണിക്കൊന്നപ്പൂക്കള്‍ തിളങ്ങുന്നു......വസന്തത്തിന്റെ നിറവില്‍ കണിയൊരുക്കി കാത്തിരിക്കു കയാണ് പ്രകൃതി. പുലര്‍വേളകളില്‍ വിഷുപ്പക്ഷിയുടെ പാട്ട്. പകല്‍ വെയിലിനു പോലും ചൂടിനൊപ്പം വസന്തത്തിന്റെ ഗന്ധം..വീണ്ടും വിഷുക്കാലം!
hridayam niranja vishudina aashamsakal.....
ReplyDelete