Monday, 18 April 2011
സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് തുടക്കമായി. എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ മാര്‍ക്കിനൊപ്പം പ്ലസ് ടുവിന്റെ മാര്‍ക്കും പരിഗണിക്കും എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
ഇന്നും നാളെയുമാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ. മെഡിക്കല്‍ പരീക്ഷ ഇരുപതിന് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടക്കും. കേരളത്തിന് പുറമേ ചെന്നൈയിലും ദുബായിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 84,000 പേരാണ് മെഡിക്കല്‍ പരീക്ഷ എഴുതുന്നത്. 1,09,984 എഞ്ചിനീയറിങ് പരീക്ഷ എഴുതുന്നത്. 68,192 പേര്‍ രണ്ട് പരീക്ഷകളും എഴുതുന്നു.
Comment; All examinations, SSLC, Plus 2 etc, are intended to reduce the tension of students. Balance tension, if any, will be removed with this examination!
-K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment