Tuesday, 19 April 2011
സിനിമ വിട്ട് ദിവ്യ സ്‌പന്ദന യൂത്ത് കോണ്‍ഗ്രസിലേക്ക്
നിര്‍മാതാവിന്റെ ആരോപണങ്ങളില്‍ മനംനൊന്ത് അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ദിവ്യസ്പന്ദന രാഷ്ട്രീയത്തിലിറങ്ങുന്നു. രാഷ്ട്രീയ പരീക്ഷണത്തിന്റെ ആദ്യപടിയായി യൂത്ത്് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് ദിവ്യ ആരാധകരെ അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ യുവസേനയിലായിരിക്കുമെങ്കിലും കോണ്‍ഗ്രസില്‍ ചേക്കേറുന്നതോടെ അച്ഛന്റെ വഴി തന്നെയാണ് ഒടുവില്‍ അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രി എസ്.എം.കൃഷ്ണയുടെ മകളാണ് ഈ തെന്നിന്ത്യന്‍ സുന്ദരി. ഗ്ലാമര്‍ വേഷങ്ങളിലൂടെ നിറഞ്ഞുനിന്ന ദിവ്യക്ക് വാരണം ആയിരവും, പൊല്ലാതവനും വേറിട്ട മുഖഛായ നല്‍കി ചിത്രങ്ങളായിരുന്നു.
The queue to join Congress would out-length one before Beverages outlet hereafter.
K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment