Wednesday, 13 April 2011
കാവ്യാമാധവന്‍ വോട്ട് ചെയ്യാതെ മടങ്ങി
Posted On: Wed, 13 Apr 2011
കൊച്ചി: വെണ്ണല ഗവ.എച്ച്.എസ്.എസില്‍ വോട്ട് ചെയ്യാനെത്തിയ നടി കാവ്യാമാധവന്‍ വോട്ട് ചെയ്യാതെ മടങ്ങി. ക്യൂവില്‍ മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ജനാധിപത്യ രീതിയില്‍ തന്നെ കാവ്യ വോട്ട് ചെയ്യണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അവര്‍ വോട്ട് ചെയ്യാതെ മടങ്ങിയത്
Comment: It is her turn, after divorce, to make all the 'tharikida'
- K A Solaman
Subscribe to:
Post Comments (Atom)
janadhipathyathil ellaavarum thullayaranu, aa thiricharivil aa kutty randamathu vannu vote chaithu madangi....... hridayam niranja vishu aashamsakal.....
ReplyDeleteThank you Jayaraj for your valuable comment.
ReplyDeleteK A Solaman