Tuesday, 12 April 2011
കേരളം ഇന്ന് ബൂത്തിലേക്ക്
Wed, 13 Apr 2011
തിരുവനന്തപുരം : 2.31 കോടി വോട്ടര്‍മാരാണ് 20785 പോളിങ് ബൂത്തുകളിലായി വോട്ടുരേഖപ്പെടുത്തുക. 971 പേരാണ് മത്സരരംഗത്ത്. ഇരുമുന്നണികളും അനായാസമെന്ന് കരുതിയ സീറ്റുകളില്‍പ്പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥരായി പുരുഷന്മാരെയാണ് കൂടുതല്‍ നിയോഗിച്ചിട്ടുള്ളത്. 1,200 വരെ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരും ഉണ്ടാകും. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോസ്ഥരെ പ്രത്യേക വാഹനങ്ങളില്‍ അതത് ബൂത്തുകളില്‍ എത്തി.
Comment: The bright part of this election is the able management of the conduct of election by Chief Electoral officer Nalini Netto. Strict adherence to Voter ID card or Election Commission issued slip is a bold step. The dark side is the mutual fight by party followers.
K A Solaman
Subscribe to:
Post Comments (Atom)
hridayam niranja vishudina aashamsakal......
ReplyDelete