Monday, 5 September 2011

ഓണാശംസകള്‍ !









സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള്‍ ഒരിക്കലും നഷ്ട്ടമാവില്ല എന്നതാണു ഈ ഓണത്തിന്റെയും സന്ദേശം . നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലിപടര്പ്പുകളിലും തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും ചിരി തൂകി നില്‍ക്കുന്നുവെന്നു ഒരു കവി ? പിന്നെവിടെയാണ് ഒഴിപ്പു കേന്ദ്രങ്ങള്‍ ? ഒഴുകി പരക്കുന്നത് ഓണനിലാവു തന്നെയോ? വട്ടമിടുന്നത് ഓണതുന്പികളല്ല , മാവേലിത്തന്പു രാന്റെ പ്രജകളാണ്, ബിവേറെജസിനു മുന്നില്‍ .
ഓണാശംസകള്‍ പ്രിയപ്പെട്ട എല്ലാ വായനക്കാര്‍ക്കും !
-കെ എ സോളമന്‍

No comments:

Post a Comment