Friday, 30 September 2011

വനിതാ കോഡ് ബില്ലും യുക്തിവാദി സംഘവും

വനിതാ കോഡ് ബില്‍ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നു വെന്നും സംഘടിത മതസംഘടനകളുടെ ഭാഗത്തുനിന്ന് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്ക് എതിരായി ഉണ്ടായിട്ടുള്ള എതിര്‍പ്പ് കേരളം തിരിച്ചറിയണമെന്നുംയുക്തിവാദി സംഘം    ഒരു പിന്‍തുണ തേടി നടക്കുകയായിരുന്നു സംഘം . വയസ്സ് കാലത്ത് മറവി രോഗം ബാധിച്ച ഒരാളെ അങ്ങനെ കൂട്ടിനു കിട്ടി.     ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള വിമന്‍സ് കോഡ് ബില്‍ ഇന്ത്യന്‍ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നു വാദിക്കുമ്പോള്‍  അതു പ്രകൃതിക്ക് വിരുദ്ധമാണെന്ന്  സംഘം തിരിച്ചറിയ്ന്നില്ല  ? മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയാല്‍ പിതാവ് പതിനായിരം രൂപ പിഴ അടക്കണമെങ്കില്‍ മൂന്നാമത്തെ  കുട്ടിയുടെ കാര്യം പിതാവ് അറിഞ്ഞട്ടില്ലെങ്കിലോ? ഡി എന്‍ എ ടെസ്ടിനുള്ള  പണം   യുക്തിവാദി സംഘം നേരിട്ട് നല്‍കുമോ അതോ മണി ഓര്‍ഡറായി അയക്കുമോ ? 

-കെ എ സോളമന്‍ .

No comments:

Post a Comment