Saturday, 10 September 2011

പി. രാമകൃഷ്ണനെ മാറ്റിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് സുധാകരന്‍



കണ്ണൂര്‍: തനിക്കെതിരെ രക്തസാക്ഷിഫണ്ട് മുക്കിയെന്ന വ്യാജ ആരോപണം ഉന്നയിച്ച പി.രാമകൃഷ്ണനെ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ എം.പി സ്ഥാനം രാജിവെയ്ക്കുമെന്ന് കെ. സുധാകരന്‍. ആരോപണം രാമകൃഷ്ണന്‍ പിന്‍വലിക്കണം.ആരോപണം തെളിയിച്ചാല്‍ കെ.പി.സി.സി. സെക്രട്ടറിസ്ഥാനം മാത്രമല്ല എം.പി.സ്ഥാനവും പൊതുജീവിതം പോലും ഉപേക്ഷിക്കാം.


Comment: കണ്ണൂരില്‍ കോണ്ഗ്രസിനെ പൊളിച്ചടുക്കുവാന്‍ തന്നെയാണ് തീരുമാനം .
കെ എ സോളമന്‍

No comments:

Post a Comment