Monday, 12 September 2011

പി.സി.ജോര്‍ജിനെ നീക്കണം: തോമസ് ഐസക്ക്‌ .



തിരുവനന്തപുരം: പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് പദവിയില്‍ നിന്ന് നീക്കണമെന്ന് തോമസ് ഐസക്ക് എം.എല്‍.എ ആവശ്യപ്പെട്ടു.

പി.സി.ജോര്‍ജും ഉമ്മന്‍ ചാണ്ടിയും ഒത്തുകളിക്കുകയാണോയെന്ന് സംശയമുണ്ട്. കോടതിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തസ്തിക സൃഷ്ടിച്ചതെന്തിനാണെന്ന് വിശദീകരിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
 
Comment: വി ഡി സതീശനുമായി  ചാനല്‍ സംവാദം നടത്തി എത്തിച്ചേര്‍ന്ന തീരുന്മാനമാണ്.  തോമസ്‌ ജി ഐസക്ക് ജി  പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.  റോഡുകളിലെ  കുഴിയെല്ലാം എണ്ണി പ്പെറുക്കി വെബ് സൈറ്റില്‍   ഇടാന്‍ പറഞ്ഞ ബുദ്ധിജീവിയാണ്.
-കെ എ സോളമന്‍

No comments:

Post a Comment