Tuesday, 27 September 2011

'മുഖംമൂടി'യില്‍ നരേന്റെ കുങ് ഫു പ്രകടനവും



നരേന്‍ കുങ് ഫു പഠനത്തിലാണ്. മിഷ്‌കിന്റെ 'മുഖംമൂടി' എന്ന ചിത്രത്തിലെ കഥാപാത്രമാകാന്‍ വേണ്ടിയുള്ള തയാറെടുപ്പിന്റെ ഭാഗമാണ് കുങ് ഫു പരിശീലനം. പതിനഞ്ച് ദിവസം നീണ്ട പരിശീലനത്തിന് ശേഷം ഒക്‌ടോബര്‍ ആദ്യവാരം സിനിമയുടെ ഷൂട്ടിങ് തുടങ്ങും. ജീവ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് നരേന്.


Comment: ജാക്കി ചാന്‍ പടം മടക്കുമോ?
-കെ എ സോളമന്‍

No comments:

Post a Comment