തൊടുപുഴ: കള്ള് ആരോഗ്യത്തിന് ഹാനികരമായ പാനീയമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കള്ള് നിരോധിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ളുചെത്ത് കേരളത്തില്‍ പാരമ്പര്യ വ്യവസായമാണ്. ഇത് ഒറ്റയടിക്ക് അടച്ചുപൂട്ടാനാകില്ല.
ഘട്ടം ഘട്ടമായ മദ്യനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
No comments:
Post a Comment