ര്‍തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്ത് ദിവസത്തിനകം കൊല്ലപ്പെടുമെന്ന് പത്രം ഓഫീസുകളിലേയ്ക്ക് അജ്ഞാതന്റെ ഫോണ്‍ സന്ദേശം. സെക്രട്ടേറിയേറ്റില്‍ വെച്ചോ വസതിയില്‍ വച്ചോ അല്ലെങ്കില്‍ ഏതെങ്കിലും പൊതുസ്ഥലത്തുവച്ചോ മുഖ്യമന്ത്രി കൊല്ലപ്പെടുമെന്നായിരുന്നു സന്ദേശം.
മാതൃഭൂമി, മലയാള മനോരമ, ജന്മഭൂമി എന്നീ പത്രങ്ങളുടെ ഓഫീസുകളിലേയ്ക്കാണ് ഫോണ്‍ സന്ദേശം വന്നത്. മൊബൈല്‍ ഫോണില്‍ നിന്നാണ് വിളിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.
കമന്‍റ്: തലയ്ക്കു നൊസ്തുള്ളവര്‍ ഒത്തിരിയുള്ള നാടാണിത് .
-കെ എ സോളമന്‍
No comments:
Post a Comment