കൊച്ചി:കിറ്റെക്സ് കമ്പനി കേരളത്തില്‍തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു.പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും കളക്ടറേറ്റില്‍കിറ്റെക്സ് എം.ഡിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലാ കളക്ടര്‍ കമ്പനിയും പരിസര പ്രദേശവും ഉടന്‍ സന്ദര്‍ശിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കും.പരിസര മലിനീകരണമുണ്ടാക്കുന്നതിനാല്‍ കിറ്റെക്സ് ഗാര്‍മെന്‍്റ്സിന് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന്, സ്റ്റോപ് മെമ്മോ ലഭിച്ചാല്‍ കമ്പനി അടക്കേണ്ടി വരുമെന്ന് എം.ഡി സാബു ജേക്കബ് പറഞ്ഞു
Comment: ജനം എന്തു കുടിക്കണമെന്ന് ജനം തീരുമാനിക്കും, ജനം എന്തുടുക്കണമെന്ന് മന്ത്രി തീരുമാനിക്കും.
-കെ എ സോളമന്‍
No comments:
Post a Comment