വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചു അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ ആനുകൂല്യം പിടിച്ചുവെക്കാനുള്ള സര്ക്കാര്‍
നയം ഉപേക്ഷിക്കണമെന്ന് എസ് എല്‍ പുരം ‘ആലോചന’ സാംസ്കാരിക കേന്ദ്രത്തിന്റെ ഒക്ടോബര്‍
മാസ ചര്‍ച്ചയില്‍ അഭിപ്രായം. യുവജന സംഘടനകള്‍ ഉറക്കം വിട്ടുണര്‍ന്ന് തൊഴിലില്ലാത്ത
യുവാക്കള്‍ക്ക് വേണ്ടി ശബ്ദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രൊഫ. കെ എ സോളമന്‍ അധ്യക്ഷത വഹിച്ചു, തൈപ്പറമ്പില്‍ പ്രസാദ് വിഷയവതരണംനടത്തി. ഡി രാജു , രവികുമാര്‍, എന്‍ ചന്ദ്രഭാനു,
കരപ്പുറം രാജശേഖരന്‍, മഹേശ്വരക്കുറുപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബ്ലോഗില്‍ പുതിയ പോസ്റ്റ്....... മാലിന്യ പ്രശ്നം പരിഹരിക്കട്ടെ........ വിലപ്പെട്ട അഭിപ്രായം അറിയിക്കണേ.......
ReplyDeleteആശംസകള്‍ ജയരാജ്.
ReplyDelete-കെ എ സോളമന്‍