Friday, 24 December 2010

കരുണാകരന്‍ ഓര്‍മ്മയായി

കോണ്‍ഗ്രസിന്റെ ദേശീയ നേതാവും മുന്‍ കേരളാ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്‍ ഓര്‍മയായി. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരായിരുന്ന ലീഡര്‍ അന്തരിച്ചത്‌ തൊണ്ണൂറ്റി മൂന്നാം വയസ്സിലാണ്‌. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ഈ മാസം പത്തിനാണ്‌ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ കെ. കരുണാകരനെ പ്രവേശിപ്പിച്ചത്‌. ഇന്നലെ (23 Dec 2010)വൈകിട്ട്‌ അഞ്ചരയോടെയായിരുന്നു അന്ത്യം.

No comments:

Post a Comment