Sunday, 19 December 2010

സച്ചിന്‌ അമ്പതാം സെഞ്ച്വറി.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റിലെ അമ്പതാം സെഞ്ച്വറി സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ്‌ സച്ചിന്‍. 175ാ‍ം ടെസ്റ്റിലാണ്‌ സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്‌. 1989ല്‍ പാകിസ്താനെതിരെ ടെസ്റ്റ്‌ ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന്‍ അടുത്തവര്‍ഷം ഇംഗ്ലണ്ടിന്റെ ഓള്‍ഡ്‌ ടോഫോര്‍ഡിലാണ്‌ തന്റെ ആദ്യസെഞ്ച്വറി നേടുന്നത്‌.

Congratulations Sachin! K A Solaman

No comments:

Post a Comment