Tuesday, 28 December 2010

വിവരം നല്‍കാത്തവര്‍ക്കെതിരെ നടപടി : വി.എസ്‌

Janmabhumi Posted On: Tue, 28 Dec 2010 12:58:55

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ 214 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

Comment » It is a welcome step
K A Solaman |

No comments:

Post a Comment