Tuesday, 21 June 2011
സ്വാശ്രയ പ്രശ്നം : സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സ്വാശ്രയ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍, ജസ്റ്റീസ് ആന്റണി ഡൊമിനിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് കുറ്റപ്പെടുത്തി.
ഉച്ചയ്ക്ക് 1.45ന് കോടതി ചേരുമ്പോള്‍ ഈ പ്രശ്നത്തില്‍ നിലപാട് അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
Comment: The Govt, should shut down all the Self Financing colleges that are unwilling to give 50 percent seats to Govt merit quota. Never wait for settlement in next year as Self Financing Managements are seemingly unreliable.
K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment