Saturday, 11 June 2011
ടോള്‍ പിരിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് കെ.വി തോമസ്
Posted on: 12 Jun 2011
കൊച്ചി: അരൂര്‍-ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍ പിരിവ് ഒഴിവാക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ്. ടോള്‍ പിരിവിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നയത്തിന്റെ ഭാഗമായാണ് ടോള്‍ പിരിക്കുന്നത്. മറ്റെല്ലാം സംസ്ഥാനങ്ങളിലും സമാനമായി ടോള്‍ പിരിക്കുന്നുണ്ട്. കേരളത്തെ മാത്രമായി ഇതില്‍ നിന്ന് ഒഴിവാക്കാനാകില്ല. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ട്.
Comment: What is the portfolio of K V Thomas? Is he the toll minister of India? Mr Thomas will not permitted to enter Kerala without paying toll.
K A Solaman
Subscribe to:
Post Comments (Atom)
comment avassarochithamayi......
ReplyDeleteThank you Mr Jayaraj for kind visit.
ReplyDeleteK A Solaman