Monday 12 March 2012

മൂന്നാംമുന്നണി നല്ല ആശയമെന്ന് അഖിലേഷ് യാദവ്‌


Posted on: 12 Mar 2012

ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചിന്തകള്‍ വീണ്ടും ഉയരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മൂന്നാംമുന്നണി നല്ല ആശയമെന്ന പ്രതികരണവുമായി നിയുക്ത യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത്. മൂന്നാംമുന്നണിയെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും ആലോചിച്ചിട്ടില്ലെങ്കിലും അതൊരു നല്ല ആശയമാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അഖിലേഷ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comment: ഒന്നിരിക്കൂ  പ്ളീസ്, എന്നിട്ടു കാലു നീട്ടാം .

No comments:

Post a Comment