പിറവം: എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ ഒരു പോലെ വിജയം അവകാശപ്പെടുന്നു. വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് പറഞ്ഞു. യു.ഡി.എഫ് ഒത്തൊരുമയോടെയുളള പ്രവര്‍ത്തനമാണു പിറവത്തു നടത്തിയത്. എല്ലാ പഞ്ചായത്തുകളിലും മേല്‍ക്കൈ നേടുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബും അറിയിച്ചു. വോട്ടു രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comment:
As both win the number of seats in Assembly would be 141 !
-K A Solaman
No comments:
Post a Comment