ചേര്‍ത്തല: വെട്ടയ്ക്കല്‍ ദര്‍ശന കലാകായിക സാംസ്‌കാരിക സമിതിയുടെ വായനശാല 15ന് രാവിലെ 9.30ന് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഫിസിക്സ് വകുപ്പ് മുന്‍ മേധാവി പ്രൊഫ. കെ.എ.സോളമന്‍ ഉദ്ഘാടനം ചെയ്തു. ദര്‍ശന പ്രസിഡന്റ് അരുണ്‍ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. .
വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. റൈനോള്‍ഡ് വട്ടത്തില്‍ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു.
വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. റൈനോള്‍ഡ് വട്ടത്തില്‍ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു.
-കെ എ സോളമന്‍
No comments:
Post a Comment