മുംബൈ: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച നേരിടുന്നു. രാവിലെ ഡോളറിന് 61.47 രൂപ എന്ന നിരക്കിലാണ് വിനിമയം ആരംഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. നേരത്തെ 61.21 രൂപ എന്ന നിരക്കില്‍വരെ എത്തിയിരുന്നു. ഓഹരി വിപണിയും തകര്‍ച്ച നേരിടുകയാണ്. സെന്‍സെക്‌സ് 200 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
കമന്‍റ് : രൂപ ഉപേക്ഷിച്ചു കറന്‍സി ഡോളര്‍ ആക്കിയാലോ?
- കെ എ സോളമന്‍
No comments:
Post a Comment