തിരുവനന്തപുരം: നിയമസഭയുടെ ശതോത്തര രജതജൂബിലി സ്മാരക സ്റ്റാമ്പ് പ്രകാശനച്ചടങ്ങില്‍ കെ.എം. മാണിയെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
രണ്ട് വര്‍ഷം കഴിയുമ്പോള്‍ നിയമസഭാംഗമായതിന്റെ അമ്പതാണ്ട് തികയ്ക്കുന്ന മാണിയെ അനുമോദിക്കാനും ഇതുപോലെ ചടങ്ങ് വേണമെന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. മാണിസാറിന്റെ പേരില്‍ സ്റ്റാമ്പ് വേണമെന്നും സദസ്സില്‍നിന്ന് അഭിപ്രായമുയര്‍ന്നു. അപൂര്‍വനേട്ടം കൈവരിച്ച മാണിയെ മുഖ്യമന്ത്രി അഭിനന്ദിച്ചപ്പോള്‍ സദസ് കൈയടിച്ചു.
കേന്ദ്ര തപാല്‍വകുപ്പ് പുറത്തിറക്കിയ ശതോത്തര രജതജൂബിലി സ്മാരക സ്റ്റാമ്പ് കേരള നിയമസഭയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comment: മാണിയെ പ്രകീര്‍ത്തിച്ചതു എന്തുകൊണ്ടും നന്നായി. അന്‍പതാണ്ട് പിന്നിട്ടാല്‍ അദ്വാനവര്‍ഗനേതാവ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രവചനം. " പോരൂ പോരൂ, മുഖ്യമന്ത്രിയാകൂ " പുറകെ നടക്കയാണ് സെക്രട്ടറിയെറ്റു ഉപരോധക്കാര്‍ . എന്നിട്ടും ഒരു ശങ്ക.
-കെ എ സോളമന്‍
No comments:
Post a Comment