ലണ്ടന്‍: : ഹൃദ്രോഗികളില്‍ വ്യായാമം മരുന്നിന്റെ ഗുണംചെയ്യുമെന്ന് പഠനം. 3.4 ലക്ഷം രോഗികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
ഹൃദ്രോഗ, പക്ഷാഘാതരോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ വ്യായാമം മരുന്നുകളേക്കാള്‍ ഫലം ചെയ്യുന്നതായി കണ്ടെത്തി. ഇത്തരം രോഗങ്ങളില്‍നിന്നുള്ള മുന്‍കരുതലായി വ്യായാമം നിര്‍ദേശിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. മരുന്നുകള്‍ക്കു പകരമായി വ്യായാമം ചെയ്താല്‍ മതിയെന്നല്ല, രണ്ടിന്‍േറയും ഫലപ്രദമായ മിശ്രണത്തിലൂടെ രോഗശാന്തി ലഭിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്.
വ്യായാമംമൂലം ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, കാന്‍സര്‍ എന്നിവയുടെ സാധ്യത 50 ശതമാനംവരെ കുറയ്ക്കാമെന്ന് പഠനം പറയുന്നു. അകാലമരണം 30 ശതമാനംവരെ കുറയ്ക്കാം. തൂക്കംകുറയ്ക്കല്‍, ഉറക്കം ശരിയാക്കല്‍, ഊര്‍ജവും പ്രസരിപ്പും നിലനിര്‍ത്തല്‍ എന്നിവയ്ക്കും വ്യായാമം സഹായിക്കും.
ദിനംപ്രതി വേഗത്തിലുള്ള രണ്ടരമണിക്കൂര്‍ നടത്തം, സൈക്ലിങ് എന്നിവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

comment: വ്യായാമം മരുന്നിന് തുല്യമെന്ന് പഠനം-ഇതു പഠിക്കാന്‍ എന്തിരിക്കുന്നു? വ്യായാമം അത്യാവശ്യമെന്ന് ആര്‍ക്കാണു അറിയില്ലാത്തത്. ദിനംപ്രതി വേഗത്തിലുള്ള രണ്ടരമണിക്കൂര്‍ നടത്തം എന്ന കണ്ടുപിടുത്തം ഹൃദ്രോഗികളെ ഉടന്‍ മയ്യത്താക്കാന്‍ വേണ്ടിയാണ്.
-കെ എ സോളമന്‍
No comments:
Post a Comment