ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ പ്രതിമാസ പരിപാടിയായ സാഹിത്യോത്സവം ചേര്‍ത്തല മുനിസിപ്പല്‍ ലൈബ്രറിയില്‍ മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്തു. പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു.
ആലപ്പി ഋഷികേശ്, വെട്ടക്കല്‍ മജീദ്, വടുതല ഗോപാലന്‍ മാസ്റ്റര്‍, കെ.ഇ.തോമസ്, പ്രഫ. കെ.എ.സോളമന്‍, പ്രസന്നന്‍ അന്ധകാരനഴി, ഗൗതമന്‍ തുറവൂര്‍, ശക്തീശ്വരം പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. ടി.കെ.പവിത്രന്‍, വാരനാട് ബാനര്‍ജി, ഓമന തിരുവിഴ, അപര്‍ണ ഉണ്ണിക്കൃഷ്ണന്‍, മംഗളന്‍ തൈക്കല്‍, വി.എസ്.പ്രസന്നകുമാരി, ടി.പി.കൃഷ്ണന്‍കുട്ടി പാണാവള്ളി, പി.കെ.ശിവന്‍കുട്ടി മേനോന്‍, കെ.ശശിധരന്‍, ടി.വി.ശരത്‌വര്‍മ്മ എന്നിവര്‍ കവിതകളും ഉല്ലല ബാബു, സി.കെ.ബാലചന്ദ്രന്‍ പാണാവള്ളി, എന്‍.എന്‍.വേലായുധന്‍, പി.വി.സലിയപ്പന്‍, ഗ്രാമശ്രീ സുരേഷ് എന്നിവര്‍ കഥകളും അവതരിപ്പിച്ചു. കരപ്പുറം രാജശേഖരന്‍ ഒറ്റയാള്‍പ്പാട്ടും അവതരിപ്പിച്ചു.

കമന്‍റ് : രാജശേഖരന്‍ ഒറ്റയാള്‍പ്പാട്ടും അവതരിപ്പിച്ചു- അതെന്തൂന്നു സാധനമാണ് ഒറ്റയാള്‍ പാട്ട്? മജീദിന്റെ ഓരോ ലീലാവിലാസങ്ങള്‍ !
-കെ എ സോളമന്‍
No comments:
Post a Comment