Posted On: Sat, 26 Mar 2011
തിരുവനന്തപുരം: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് ഗോദയിലെ പടയാളികളുടെ ചിത്രം വ്യക്തമായി. ഇനിയുള്ള ദിനങ്ങളില്‍ പോരാട്ടത്തിന്റെ ചൂടുയരും. 140 മണ്ഡലങ്ങളിലായി 1373 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 134 സ്ഥാനാര്‍ത്ഥികളുള്ള ബിജെപിയാണ് ഏറ്റവും കൂടുതല്‍ ആളുകളെ മത്സരിപ്പിക്കുന്ന പാര്‍ട്ടി. രണ്ടാം സ്ഥാനത്ത് സിപിഎമ്മും മൂന്നാം സ്ഥാനത്ത് കോണ്‍ഗ്രസ്സുമാണ്.
Comment: A tough time ahead for Kerala voters to select 140 persons out of 1373
No comments:
Post a Comment