Tuesday, 22 March 2011
പിള്ള കൊട്ടാരക്കരയില്‍ മത്സരിക്കും
Posted On: Tue, 22 Mar 2011
കൊല്ലം: മുന്‍ മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ള കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേരള കോണ്‍ഗ്രസ് (ബി) നേതൃത്വം നടത്തി. പിള്ളയുടെ മകന്‍ കെ.ബി.ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്നാണ് ജനവിധി തേടുക.
ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷം തടവിന് ആര്‍.ബാലകൃഷ്‌ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചിട്ടുണ്ടെങ്കിലും പത്രിക സമര്‍പ്പിക്കുന്നതിന് തടസമില്ലെന്നാണ് അറിയുന്നത്. സൂക്ഷ്മ പരിശോധനയില്‍ കമ്മീഷന് പത്രിക തള്ളാനുള്ള അവകാശം ഉണ്ടാകും
Comment: Many with criminal background outside the prison contest in election. Then,why can't one inside the prison?
Subscribe to:
Post Comments (Atom)
No comments:
Post a Comment