Posted On: Wed, 30 Mar 2011
ദില്ലി : രണ്ട് രൂപയ്ക്ക് അരിനല്‍കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തിവെക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചു.
Comment: Rice politics in Kerala thus ended in shame.
K A Solaman
No comments:
Post a Comment