നിയമപരമായി നേരിടും, രാഷ്ട്രീയമായി നേരിടും-നിയമം അതിന്റെ വഴിയ്ക്ക് നീങ്ങും -ഇതായിരുന്നു കുറച്ചുനാള്‍ മുമ്പത്തെ ഭരണക്കാരുടെ തിരുമൊഴി. ഇപ്പോള്‍ ദേ , തിരുവന്ചൂരും അത് തന്നെ പറയുന്നു. നിഷ്കളങ്കനും, നിര്‍ദോഷിയും നിരാമയനുമായ ഉമ്മന്‍ ചാണ്ടി പാം ഓയിലില്‍ ചവുട്ടി കാല്‍ തെന്നിയതിനാല്‍ നിയമം അതിന്റെ വഴിക്കു നീങ്ങു മെന്നു തിരിവേന്ചൂര്‍ .
നിയമത്തെ വഴിനടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എന്നെങ്കിലും ഒരു കരക്കെത്തുമോ ?
-കെ എ സോളമന്‍
No comments:
Post a Comment