ന്യൂഡല്‍ഹി: നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
Comment: കഴിയില്ലെങ്കില്‍ വേറെ എന്തെങ്കിലും ഒരു മാര്‍ഗ്ഗം കാട്ടിതരൂ പ്രധാന്‍മന്ത്രിജി
കെ എ സോളമന്‍
No comments:
Post a Comment